"സെന്റ്. മേരീസ് യു.പി.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
  1974 ആണ് ഈ സ്കൂൾ ആരംഭിച്ചത് .ഇത് കാഞ്ഞിരപ്പലകളി കോർപറേറ്റ് മാനേജ്‌മന്റ് സ്കൂൾ ആണ് കൂടുതൽ വായിക്കുക
  ഉമികുപ്പ എന്ന പ്രദേശം പണ്ട് ഘോരവനമായിരുന്നു. 1920 ആണ്ടിലാണ് ഈ  പ്രദേശത്തേക്കു  ആളുകൾ കുടിയേറി തുടങ്ങിയത് .കാട്  വെട്ടിത്തെളിച്ചു കപ്പയും നെല്ലുമെല്ലാം കൃഷിച്ചുചെയ്തരിന്നു..ആന,കേഴ,പന്നി,തുടങ്ങിയ ജീവികളുടെ ആക്രമണത്തിൽ കൃഷി നശിച്ചിരുന്നു .ഇടകടത്തിയിൽ നിന്നു ആറ്റിറമ്പു വഴി വരുന്ന  ആനക്കൂട്ടം എപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലത്തു കൂടി  കയറി പാറച്ചെരുവുലൂടെ കൃഷിസ്ഥലത്തുമായിരുന്നു .ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്തിനുമുകളിലേക്ക് ഘോരവനമായിരുന്നു.1953 ൽ പള്ളി സ്ഥാപിച്ചുയുപി സ്കൂൾ 1964 ൽ ആരംഭിച്ചു.ആദ്യഇക്കാലത്തു കുട്ടികൾ എരുമേലി പുറംപാറ സ്കൂളിൽ പോയാണ്പഠിച്ചിരുന്നത് .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306693" എന്ന താളിൽനിന്ന് ശേഖരിച്ചത്