മുട്ടാർ ജി യു പി എസ് (മൂലരൂപം കാണുക)
21:14, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
(ചെ.) (about school) |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മുട്ടാർ..ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് | 1981 ൽ സ്ഥാപിതമായ മുട്ടാർ ഗവ യു.പി സ്കൂൾ മണിമലയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 45 വർഷത്തോളമായി അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തിക്കുന്നു .1980-1981 കാലഘട്ടത്തിലാണ് ഇന്നത്തെ രീതിയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായത്.ഒട്ടേറെ പ്രഗല്ഭരെ സമ്മാനിച്ച വിദ്യാലയമാണ് ഇത് .പഴയ കാലത്ത് 800 ലധികം പഠിതാക്കളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.വാഹന സൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഒട്ടേറെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് നിരവധി വിദ്യാർത്ഥികൾ അറിവ് നേടുന്നതിനായി ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു. മുട്ടാർ ഗ്രാമത്തിൽ തലവടി സബ്ല്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ഗവൺമെന്റ് വിദ്യാലയമാണ് ശതാബ്ദി പിന്നിട്ട ഈ സ്കൂൾ. | ||