ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം (മൂലരൂപം കാണുക)
15:42, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
=== കരിപ്പൂര് ശ്രീകഷ്ണവിലാസം പ്രൈമറിസ്കൂളിൽ നിന്നും തുടക്കം === | === കരിപ്പൂര് ശ്രീകഷ്ണവിലാസം പ്രൈമറിസ്കൂളിൽ നിന്നും തുടക്കം === | ||
വനപ്രകൃതിയുടെ ആലസ്യത്തിലായിരുന്നതിനാൽ പറയത്തക്ക കരകൃഷികളൊന്നും എത്തിനോക്കാതിരുന്ന (90 വർഷങ്ങൾ മുൻപത്തെ കരിപ്പൂര്, കുറ്റിക്കാടുകൾ കൊണ്ടും കൈതക്കാടുകൾ കൊണ്ടും പറ ങ്കിമാവിൻ കൂട്ടങ്ങൾ കൊണ്ടും നിറഞ്ഞ കാൽനടക്കാർക്കു പറ്റിയ ഒറ്റയടിപ്പാത കൾ പോലും വേണ്ടത് നിലവിലില്ലാത്ത ഒരു അവികസിത പ്രദേശമായിരുന്നു. കരിപ്പൂര് ദേശത്തെ കുട്ടികൾക്ക് പ്രാഥ മിക വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യമില്ലാതിരുന്ന നാളുകളാണത്. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും ഒരു വിദ്യാലയമുണ്ടായിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടും തങ്ങളുടെ മക്കളെ അവിടെ അയച്ച് രണ്ടക്ഷരം പഠിപ്പിക്കാൻ കഴിയുമായിരുന്നു എന്ന് വളരെ സങ്കട ത്തോടെ അക്കാലത്ത് രക്ഷാകർത്താക്കൾ തമ്മിൽത്തമ്മിൽ മന്ത്രിച്ചിരുന്നു. ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത് നാടിന്റെ പൊതു ആവശ്യവും അഭിലാ ഷവും ആയിത്തീർന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുവാൻ വളരെപ്പേർ ആഗ്രഹിക്കുകയും അതിനായി പലരും ശ്രമിക്കുകയും ചെയ്തു. | വനപ്രകൃതിയുടെ ആലസ്യത്തിലായിരുന്നതിനാൽ പറയത്തക്ക കരകൃഷികളൊന്നും എത്തിനോക്കാതിരുന്ന (90 വർഷങ്ങൾ മുൻപത്തെ) കരിപ്പൂര്, കുറ്റിക്കാടുകൾ കൊണ്ടും കൈതക്കാടുകൾ കൊണ്ടും പറ ങ്കിമാവിൻ കൂട്ടങ്ങൾ കൊണ്ടും നിറഞ്ഞ കാൽനടക്കാർക്കു പറ്റിയ ഒറ്റയടിപ്പാത കൾ പോലും വേണ്ടത് നിലവിലില്ലാത്ത ഒരു അവികസിത പ്രദേശമായിരുന്നു. കരിപ്പൂര് ദേശത്തെ കുട്ടികൾക്ക് പ്രാഥ മിക വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യമില്ലാതിരുന്ന നാളുകളാണത്. പരിസരപ്രദേശങ്ങളിലെവിടെയെങ്കിലും ഒരു വിദ്യാലയമുണ്ടായിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടും തങ്ങളുടെ മക്കളെ അവിടെ അയച്ച് രണ്ടക്ഷരം പഠിപ്പിക്കാൻ കഴിയുമായിരുന്നു എന്ന് വളരെ സങ്കട ത്തോടെ അക്കാലത്ത് രക്ഷാകർത്താക്കൾ തമ്മിൽത്തമ്മിൽ മന്ത്രിച്ചിരുന്നു. ഒരു വിദ്യാലയം സ്ഥാപിക്കുക എന്നുള്ളത് നാടിന്റെ പൊതു ആവശ്യവും അഭിലാ ഷവും ആയിത്തീർന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുവാൻ വളരെപ്പേർ ആഗ്രഹിക്കുകയും അതിനായി പലരും ശ്രമിക്കുകയും ചെയ്തു. | ||
അക്കാലത്ത് ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് ഒരു സ്വകാര്യ വിദ്യാലയം നട ത്തുക എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല. ആയതിനാൽ സർക്കാരിൽ നിന്നും പതിച്ചെടുത്ത (സെന്റ് ഒന്നിന് ഒരു പണം) 15 1/2 സെന്റ് സ്ഥലം ആധാരമാക്കിക്കൊണ്ട്, കരിപ്പൂര് അരുവിക്കമൂല കിഴക്കുംകര പുത്തൻ വീട്ടിൽ രാമകൃഷ്ണപി ള്ളയുടെ അധീനതയിൽ കരിപ്പൂര് പ്രദേശത്തെ കുറച്ചാളുകൾ ചേർന്ന് ഒരു “പരസ്പര സഹായ സഹകരണസംഘം രൂപീകരിച്ചു. ഈ സംഘം കരിപ്പൂരിലെ “വാണ്ട ഭാഗത്ത് ഒരു പീടികയിൽ കുറച്ച് വിദ്യാർത്ഥികളെ വിളിച്ചിരുത്തി വിദ്യാലയത്തിന് അംഗീകാരം നേടാ നായുള്ള യത്നങ്ങൾ ആരംഭിച്ചു. കുറേക്കാലം ആ പരിശ്രമം മുന്നോ ട്ടുകൊണ്ടുപോയി. ഇതേ കാലയളവിൽ തന്നെ ഇരുമരം ഭാഗത്തുള്ള “സാൽവേഷൻ ആർമി ചർച്ച് കാരും ഒരു പ്രൈമറി സ്കൂൾ സ്ഥാപി ക്കുവാനുള്ള നീക്കങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. പക്ഷേ, സ്ക്കൂളിന് ആവശ്യമായ സർക്കാർ അംഗീകാരം നേടിയെടു ക്കുവാൻ അവർക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, സർക്കാരിനെക്കൊണ്ട് ഒരു പരിശോധന പോലും നടത്തിക്കുവാൻ അവർക്ക് കഴിയാതെ പോയി. (90 വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം പട്ടണം കണ്ടി ള്ള ആളുകൾ പോലും കരിപ്പൂര് വിരളമായിരുന്നു). | അക്കാലത്ത് ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്ക് ഒരു സ്വകാര്യ വിദ്യാലയം നട ത്തുക എന്നുള്ളത് അത്ര എളുപ്പമായിരുന്നില്ല. ആയതിനാൽ സർക്കാരിൽ നിന്നും പതിച്ചെടുത്ത (സെന്റ് ഒന്നിന് ഒരു പണം) 15 1/2 സെന്റ് സ്ഥലം ആധാരമാക്കിക്കൊണ്ട്, കരിപ്പൂര് അരുവിക്കമൂല കിഴക്കുംകര പുത്തൻ വീട്ടിൽ രാമകൃഷ്ണപി ള്ളയുടെ അധീനതയിൽ കരിപ്പൂര് പ്രദേശത്തെ കുറച്ചാളുകൾ ചേർന്ന് ഒരു “പരസ്പര സഹായ സഹകരണസംഘം രൂപീകരിച്ചു. ഈ സംഘം കരിപ്പൂരിലെ “വാണ്ട ഭാഗത്ത് ഒരു പീടികയിൽ കുറച്ച് വിദ്യാർത്ഥികളെ വിളിച്ചിരുത്തി വിദ്യാലയത്തിന് അംഗീകാരം നേടാ നായുള്ള യത്നങ്ങൾ ആരംഭിച്ചു. കുറേക്കാലം ആ പരിശ്രമം മുന്നോ ട്ടുകൊണ്ടുപോയി. ഇതേ കാലയളവിൽ തന്നെ ഇരുമരം ഭാഗത്തുള്ള “സാൽവേഷൻ ആർമി ചർച്ച് കാരും ഒരു പ്രൈമറി സ്കൂൾ സ്ഥാപി ക്കുവാനുള്ള നീക്കങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. പക്ഷേ, സ്ക്കൂളിന് ആവശ്യമായ സർക്കാർ അംഗീകാരം നേടിയെടു ക്കുവാൻ അവർക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, സർക്കാരിനെക്കൊണ്ട് ഒരു പരിശോധന പോലും നടത്തിക്കുവാൻ അവർക്ക് കഴിയാതെ പോയി. (90 വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം പട്ടണം കണ്ടി ള്ള ആളുകൾ പോലും കരിപ്പൂര് വിരളമായിരുന്നു). |