ഗവ.എൽ.പി.എസ് ചീക്കനാൽ (മൂലരൂപം കാണുക)
15:29, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
(ചെ.) (→സ്കൂൾ ഫോട്ടോകൾ) |
(ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം | 1902 ൽ മുൻ എം.എൽ സി ആയിരുന്ന ശ്രീ ഇ.ഐ ചെറിയാൻ സ്കൂൾ സ്ഥാപിച്ചു.തനിക്കു ലഭിച്ച ജ്ഞാനം അപരർക്കു നല്കുന്നതിന് വിദ്യാലയം ഇല്ലാതിരുന്ന ചീക്കനാൽ എന്ന ഗ്രാമത്തിൽ ഒരു പ്രൈമറി വിദ്യാലയം 1902 മാണ്ടിൽ സ്ഥാപിച്ച് അദ്ധ്യാപകനും ഹെഡ് മാസ്റ്ററും മാനേജരുമായി പ്രവർത്തിച്ചു. | ||
ഈ വിദ്യാലയം | ഈ വിദ്യാലയം ചീക്കനാൽ കവലയിൽ ഇടയിൽ പുരയിടത്തിലെ ഇന്നുള്ള കടകളുടെ സ്ഥാനത്തായിരുന്നു. വളരെ ദൂരെ നിന്നും ആളുകൾ വന്ന് പഠിച്ച് ഈ വിദ്യാലയം പ്രയോജനപ്പെടുത്തിയിരുന്നു. പില്ക്കാലത്ത് ഒരു ഔപചാരിക വിദ്യലയത്തിന് അനുവാദം ലഭിച്ചപ്പോൾ ഇപ്പോഴുള്ള സ്കൂൾ നില്ക്കുന്ന ചീക്കനാലിൽ ഒമ്പതു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ആറു സെന്റിൽ ഒരു കെട്ടിടവും, മൂന്നു സെന്റിൽ വേറൊരു കെട്ടിടവും പണിത് ഒന്നു മുതൽ നാലു വരെ ക്ലാസുകളുള്ള ചിക്കനാൽ ഗ്രാന്റ് സ്കൂൾ സ്ഥാപിതമായി. | ||
ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൽ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു | ശ്രീ ഇ ഐ ചെറിയാനാൽ സ്ഥാപിതമായ ചീക്കനാൽ സ്കൂളിന് 1955ന് ശേഷം ചില വൈതരണികൾ നേരിടുവാൻ തുടങ്ങി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്തിരുന്നത് മെയിൽ റോഡിൽ നിന്നും ഇടയിൽ വീട്ടിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തിൽ ഇരു ഭാഗത്തായി രണ്ടു കെട്ടിടങ്ങളായാണ്. ഒരു ഭാഗത്ത് മൂന്നു സെന്റ് സ്ഥലവും മറുഭാഗത്ത് ആറു സെന്റ് സ്ഥലത്തുമുള്ള കെട്ടിടങ്ങളായിരുന്നു. സാമാന്യം നല്ല കെട്ടിടങ്ങളായിരുന്നിട്ടും രണ്ട് അവസരങ്ങളിലായി രാത്രിയിൽ പൊളിഞ്ഞു വീണതിനാൽ ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. തന്മൂലം 1970 വരെ ചീക്കനാൽ സ്കൂൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കേണ്ടി വന്നു.അതിനു ശേഷം സർക്കാർ ഏറ്റെടുക്കുകയും 91 സെന്റ് സ്ഥലം വാങ്ങി സ്കൂൾ പണിയുകയും കെട്ടിടം പണിയുകയും ചെയ്തു. | ||