"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.
മധ്യതിരുവിതാം കൂറിന്റെ സാംസ്ക്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പ് മുതലേ തിളക്കമാർന്ന സംഭാവന നൽകി പോരുന്ന വിദ്യാലയമാണ് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ. മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.


മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 462 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ സെന്റ് മേരീസ് ദേവാലയം സ്ഥിതി ചെയ്യുന്നു. അനുഗ്രഹീതമായ ഈ പുണ്യഭുമിയിൽത്തന്നെയാണ് ഈ സ്കൂളും സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 832 വിദ്യാർത്ഥീവിദ്യാർത്ഥിനികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു.'''[[സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക‍]]'''
 
1949 June 1 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.എൻ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത്  സ്കുൂൾ ആരംഭിച്ചു. ഹൈസ്കുൾ വിഭാഗം മാത്രമായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2000 - 01 വർഷം ഹയർ സെക്കന്ററിയായി ഉയർത്തുകയുണ്ടായി. തിരുവല്ല രൂപതയുടെ ദ്വിതീയമെത്രാനായ ജോസഫ്  മാർ സേവേറിയോസ് മെത്രാപൊലിത്തയുടെ രക്ഷാധികാരത്തിൽ ആരംഭിച്ച ഈ സ്കുൂൾ വന്ദ്യപിതാക്കന്മാരുടെയും ബഹുമാന്യരായ കോർപറേറ്റ്  മാനേജർമാരുടെയും പ്രോത്സാഹനം നിർലോഭമായി ഈ സ്ഥാപനത്തിനു ലഭിച്ചു പോരുന്നു.
 
മണിമലയാറിന്റെ തീരത്ത് പ്രകൃതിരമണീയമായ കുന്നിൻ പുറത്ത് വിരാജിക്കുന്ന ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകൻ ആയി മോൺ. ജോൺ കച്ചിറമറ്റം (1949-1956) സേവനമനുഷ്ഠിച്ചു. തുടർന്ന് റവ. ഫാ. ഫിലിപ്പ് ഇരാട്ടമാക്കിൽ (1956-1960), ശ്രീ. ടി. ജെ. ജേക്കബ് (1960-1966),  ശ്രീമതി.റ്റി. ജെ.ചാച്ചിക്കുന്ന് ( 1960 -1970), റവ.ഫാ.പീറ്റർ  തേക്കുംപറമ്പിൽ (1970-1979), ശ്രീ.പി.ജെ.ജോസഫ് (1079-1984), ശ്രീ. എം.റ്റി.കോര (1984-1985), ശ്രീ വർഗീസ് കെ.കുര്യൻ (1985-1989), ശ്രീ. പി.ഏബ്രഹാം (1989-1995), ശ്രീ. എബ്രഹാം  കുര്യൻ (1993-1996), ശ്രീ.  വി.വി. മാമൻ  (1996-2000), ശ്രീ.ശോശാമ്മ സി. മാത്യു പ്രിൻസിപ്പാൾ ( 2000-2002), റവ. ഫാ. സ്‌കറിയാ വട്ടമറ്റം (2002-2008), ഡോ. മാത്യു. പി. എബ്രഹാം (2008- 2009), ശ്രീമതി ലൈല തോമസ് (2009-2013), ശ്രീമതി ആൻസി മാത്യു (2013-2018), ശ്രീ കെ സി ഏബ്രഹാം (2018 -2020) എന്നിവർ സ്കൂളിൽ പ്രഥമാധ്യാപകരായി പ്രവർത്തിച്ചവരാണ്. ഇപ്പോൾ ശ്രീ ഷാജി മാത്യു പ്രഥമാധ്യാപകനായി തുടരുന്നു.
 
അക്കാദമിക നേട്ടങ്ങളിൽ പഠനം, കലാ-കായിക-പ്രവൃത്തി-ശാസ്ത്ര-സാമൂഹിക-ഗണിത മേഖലകളിലെല്ലാം പ്രഥമസ്ഥാനത്ത് ഈ സ്കൂൾ നിലകൊള്ളുന്നു. ഒട്ടേറെ കായിക പ്രതിഭകളേയും കലാസാംസ്കാരിക രംഗത്തെ പ്രമുഖരേയും സംഭാവന ചെയ്യുന്നതിൽ ഈ കലാലയത്തിന് വലിയ പങ്കുണ്ട്. എൻ സി സി ,ഗൈഡ്സ്, ജെ ആർ സി എന്നീ സംഘടനകളും ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ ഒട്ടേറെ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ മൂല്യങ്ങളും അച്ചടക്കവുമുള്ള ജീവിതം ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ നടത്തുന്നു.
 
ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം മുൻനിർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി സ്കൂളിൻറെ അന്തരീക്ഷം ഗുണമേന്മയുള്ളതാക്കി മാറ്റി. ക്ലാസ്സ്, ലൈബ്രറികൾ, ലാബുകൾ ഇവ സജ്ജമാക്കുകയും അക്കാദമിക പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മീകവുറ്റതാക്കുകയും ചെയ്യുന്നു. സ്കൂൾതല - ശാസ്ത്ര - സാമൂഹിക-ഗണിത പ്രവൃത്തി മേളകളിൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു. ഇതിന്റെ ഭാഗമായി ' എന്റെ പിറന്നാളിന് ഒരു പുസ്തകം' എന്നതിലൂടെ കുട്ടികൾ ധാരാളം ബുക്കുകൾ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുകയുണ്ടായി. ഓരോ കൂട്ടിയേയും അവനവന്റെ അഭിരുചിക്കൊത്ത വിധം വളർത്തി കൊണ്ടുവരുകയും പാർശ്വവത്ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
               
നാട്യങ്ങൾ ഏതുമില്ലാത നന്മകളാൽ സമ്യദ്ധമായ വിദ്യാലയത്തിന്റെ പൈതൃകവും സംസ്ക്കാരവും കാത്തു സൂക്ഷിച്ചു കൊണ്ട് ഈ ദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ തലമുറകൾക്ക് വെളിച്ചം നൽകി , ഇരു വള്ളിപ്ര സെന്റ തോമസ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299022" എന്ന താളിൽനിന്ന് ശേഖരിച്ചത്