"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 211: വരി 211:

==ഓഫീസ് ജീവനക്കാർ‍'==
==ഓഫീസ് ജീവനക്കാർ‍'==
|+ ഓഫീസ് ജീവനക്കാർ‍
{| class="wikitable"
|+ ഓഫീസ് ജീവനക്കാർ‍'
|-
|-
! Sl No !! Name!! Designation
! ഓഫീസ് ജീവനക്കാർ‍'!! തലക്കുറി എഴുത്ത്
|-
|-
| ബെഹനാൻ വർഗ്ഗീസ് || ക്ലർക്ക്  
| ബെഹനാൻ വർഗ്ഗീസ് ||ക്ലർക്ക്  
|-
|-
| ബേബിക്കുട്ടി പി കെ|| ഓഫീസ് അസിസ്റ്റന്റ്  
| ബേബിക്കുട്ടി പി കെ || ഓഫീസ് അസിസ്റ്റന്റ്  
|-
|-
| ഉഷ പി കെ || ഓഫീസ് അസിസ്റ്റന്റ്  
| ഉഷ പി കെ|| ഓഫീസ് അസിസ്റ്റന്റ്  
|-
|-
| ഐബി ഏബ്രഹാം || എഫ്.റ്റി. എം.
| ഐബി ഏബ്രഹാം || എഫ്.റ്റി. എം.
|}
=='''പ്രവേശനോത്സവം 2019'''==
=='''പ്രവേശനോത്സവം 2019'''==
ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298415" എന്ന താളിൽനിന്ന് ശേഖരിച്ചത്