"GUPS PAPPINISSERI WEST" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,716 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 ജനുവരി 2022
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
No edit summary
(ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
== ചരിത്രം ==
#തിരിച്ചുവിടുക [[ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്]]
വളപട്ടണം പുഴയുടെ  മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:
 
== ഭൗതികസൗകര്യങ്ങൾ ==
ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ  കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം  എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ  എടുത്തുപറയത്തക്കതാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ,  സാംസ്കാരിക സദസ്സ്, പ്രത്യേകം ക്ലാസ്സുകൾ,കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. സബ് ജില്ല, ജില്ലാതല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചു.യു റീക്കാ വിജ്ഞാനോത്സവത്തൽ തുടർച്ചയായ വിജയം
 
== മാനേജ്‌മെന്റ് ==
സർക്കാർ സ്കൂൾ
 
== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295944" എന്ന താളിൽനിന്ന് ശേഖരിച്ചത്