"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പാക്കം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പാക്കം'''. ഇവിടെ '''48''' ആൺ കുട്ടികളും '''40''' പെൺകുട്ടികളും അടക്കം ആകെ '''88''' വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
'''പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി സ്'''ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു.
'''പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ കബനിയോടും കുറുവാദ്വീപിനോടും ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി''' ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നതിന്റെ നേർക്കാഴ്ചകൾ സമ്മാനിക്കുന്നു.

ഒരു കാലത്തു പുല്പള്ളിയുടെ ഒരു മൂലയ്ക്ക് ഒറ്റപെട്ടു കഴിഞ്ഞിരുന്ന പാക്കം പ്രദേശം കൂടൽകടവ് പാലം പണി തീർന്നതോടെ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ഗ്രാമമായി മാറി കഴിഞ്ഞു.വയൽ വരമ്പിലൂടെ സ്കൂളിലേക്കുണ്ടായിരുന്ന നടപ്പാതകൾക്കു പകരം ടാറിങ് റോഡ് ആയി. S S A ഫണ്ട് ഉപയോഗിച്ച് കെട്ടിടം നവീകരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ക്ലാസ്സ്മുറികളും ഒരുങ്ങുകയും ചെയ്തു.

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295720" എന്ന താളിൽനിന്ന് ശേഖരിച്ചത്