"പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{prettyurl|P.M.S.A.M.A.U.P.S OLAMATHIL}} എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
  {{prettyurl|P.M.S.A.M.A.U.P.S OLAMATHIL}}
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്ന  പി എം എസ് എ എഎയു പി സ്കുള്‍ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവര്‍ത്തന രംഗത്തും മുന്നിട്ടു നില്‍ക്കുന്ന സ്ഥിതിയില്‍ എത്തിയതിനു പിന്നില്‍ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളുംഉണ്ട്.
1976 വരെ ഒളമതില്‍ പ്രദേശക്കാര്‍ക്ക്  4-  ക്ലാസിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ ഒരു യു.പി ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥതയില്‍‌ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 5,6,7 ക്ലാസുകളില്‍ വെറും ഒരു ഡിവിഷനില്‍ എത്തി
നില്‍ക്കുന്നു.
കഴിഞ്ഞ 40 വര്‍ഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ 
വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളു‍ടെ സ്വന്തം നേട്ടമായല്ല നമ്മള്‍ കാണുന്നത് മറിച്ച്
ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129551" എന്ന താളിൽനിന്ന് ശേഖരിച്ചത്