"പൊന്ന്യം ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
   1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേസ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.
   1898 ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് പൊന്ന്യം ഈസ്റ്റ് എൽപി സ്ക്കൂൾ രൂപം കൊണ്ടത് .തേളത്ത് സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത് കെ.കുഞ്ഞിക്കണ്ണൻ,യോഗി മoത്തിൽ രാമുണ്ണി, കെ.ബാപ്പു തുടങ്ങിയവരായിരുന്നു ആദ്യ കാലത്തെ അധ്യാപകർ.രാമുണ്ണി മാസ്റ്റർ പ്രധാന അധ്യാപകനും മാനേജറുമായി ഈസ്ഥാപനം നല്ല നിലയിൽ നടത്തി. നാട്ടിൽ നിന്നുള്ള അറിവ് ശേഖരിച്ചതിൽ ലിഖിതമായ വർഷത്തിന് മുന്നേ സ്ഥാപിക്കപ്പെട്ട ഒരു വിദ്യാലയമായിരുന്നു ഇതെന്ന് മനസ്സിലാക്കുന്നു .കലകളും നടനകലകളും അക്കാലത്ത് ഈ സ്ക്കൂളിൽ അഭ്യസിപ്പിച്ചിരുന്നു. തോട്ടപ്പണികളും കൃഷി രീതിയും അതിൽ നിന്ന് പ്രവർത്തനാധിഷ്ഠിതമായ ഒരു പഠന സമ്പ്രദായവും ഉണ്ടായിരുന്നു.
   സ്ക്കൂളിന്റെ യശസുയർത്താൻ സേവന സന്നദ്ധരായി പ്രവർത്തിച്ച ഗുരുനാഥൻമാരുടെ നീണ്ട നിര തന്നെയുണ്ട്.വി.ഗോവിന്ദൻ മാസ്റ്റർ വി.കുഞ്ഞപ്പ നമ്പ്യാർ, എൻ. കോരൻ, ഗോപാലക്കുറുപ്പ് ,കെ ചാത്തു.ടി.സി രാഘവൻ നമ്പ്യാർ സി.എച്ച് പത്മനാഭൻ നമ്പ്യാർ ടി.പി കുഞ്ഞിരാമക്കുറുപ്പ് ,വി. കൃഷ്ണൻ നമ്പ്യാർ സിപ്പി മാധവൻ നമ്പ്യാർ കെ.അച്യുതൻ സി പി രാഘവൻ നായർ പി.എച്ച് കുഞ്ഞിക്കണ്ണൻ കെ നാരായണി, സി.എം കൃഷ്ണൻ, സി.വി രാഘവൻ, കെ. ജാനകി ,നാരായണൻ, ടി.എ കേളു ,സി.വി.മാധവൻ ടി.വി പത്മിമിനി, സി.അപ്പക്കുറുപ്പ് ,പി -കല്യാണി, കെ എം ലീല ,എ കെ കുഞ്ഞിരാമൻ വി.കെ കമലാക്ഷി, ഇ.മാധവി എ.കെ സുന്ദരരാജൻ വി.ഒ ഇന്ദിര എം.കെ ശാന്തകുമാരി സാവിത്രി പി. പാർവതി, സതീദേവി, നളിനി, എം.കെ രാധ തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നു

   1924-ൽ ഗോവിന്ദൻ മാസ്റ്റർ HM Cum managerആയി ചേർന്നു. ഇദ്ദേഹം സ്ക്കൂളിന്റെ ഉന്നമനത്തിനായി ധാരാളം പ്രയത്നിച്ചു.സ്ക്കൂളിന്റെ പഴയ കെട്ടിടം ജീർണിച്ചതിനാൽ 1934 മാർച്ച് മാസം ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി.

44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295374" എന്ന താളിൽനിന്ന് ശേഖരിച്ചത്