"എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}  
}}  

പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽപന്തളം തെക്കെക്കര പഞ്ചായത്തിൽ   
<big>പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽ പന്തളം തെക്കെക്കര പഞ്ചായത്തിൽ   
2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ‍  സഥിതി ചെയ്യുന്നു.  

ഏകദേശം 4&nbsp;km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു.

എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ്         

പെരുംപുളിക്കൽ  എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്

</big><big>വലിയ എഴുത്ത്</big>
== ചരിത്രം ==
== ചരിത്രം ==
  യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്ന ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6&nbsp;km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രാമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും. . ഈ സാഹചര്യത്തിൽ  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ  സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കൽ  ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വംനല്കി 1964-ൽ  ഈ സ്ക്കൂൾ സഥാപിച്ചു.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293974" എന്ന താളിൽനിന്ന് ശേഖരിച്ചത്