താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം (മൂലരൂപം കാണുക)
16:26, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
1983 മാർച്ചിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1983 -ൽ ലോവർ പ്രൈമറി സ്കൂളായും 2004 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2001-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1983 മാർച്ചിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1983 -ൽ ലോവർ പ്രൈമറി സ്കൂളായും 2004 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2001-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 77: | വരി 75: | ||
ഹൈടെക് ക്ലാസ് മുറികളും, വിശാലമായ എഡ്യൂസാറ്റ് തീയേറ്ററും ഉണ്ട്. | ഹൈടെക് ക്ലാസ് മുറികളും, വിശാലമായ എഡ്യൂസാറ്റ് തീയേറ്ററും ഉണ്ട്. | ||
രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ഉണ്ട്. | രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറിയും ഉണ്ട്. | ||