ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:21, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
*'''സ്വാതന്ത്ര്യദിനാഘോഷം''' | *'''സ്വാതന്ത്ര്യദിനാഘോഷം''' | ||
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്. രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്തു. | ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്. രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത | ||
രാമാനുജൻദിനാഘോഷം | |||
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു . | |||
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്. | |||
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി. | |||
=== രാമാനുജൻദിനാഘോഷം === | === രാമാനുജൻദിനാഘോഷം === | ||
വരി 31: | വരി 40: | ||
[[പ്രമാണം:20505 ramanujandinam3.jpg|ലഘുചിത്രം]] | [[പ്രമാണം:20505 ramanujandinam3.jpg|ലഘുചിത്രം]] | ||
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി. | ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്‌ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്‌ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി. | ||
=== ശിശുദിനാഘോഷം === | |||
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്‌ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. |