"മാരാങ്കണ്ടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു
{{PSchoolFrame/Header}}{{Infobox School
 
നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.{{Infobox School
|സ്ഥലപ്പേര്=ഏറാമല
|സ്ഥലപ്പേര്=ഏറാമല
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 59: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.

== ചരിത്രം ==
== ചരിത്രം ==
മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല
മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിനെറ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പച്ച തുരുത്തിനെറ മനോഹരിതയുള്ള,മതസൌഹാര്ദ്ദത്തിനെറ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർഎന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെസഹായത്തോടെ മാരാങ്കണ്ടി മാപ്പിള എ.ൽപി.സ്കൂൾസ്ഥാപിച്ചത്
മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിനെറ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പച്ച തുരുത്തിനെറ മനോഹരിതയുള്ള,മതസൌഹാര്ദ്ദത്തിനെറ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർഎന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെസഹായത്തോടെ മാരാങ്കണ്ടി മാപ്പിള എ.ൽപി.സ്കൂൾസ്ഥാപിച്ചത്
ഇപ്പോൾ പാറേമ്മൽ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മൽപറനമ്പിൽ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂൾമാറ്റിസ്ഥാപിക്കുകയും ചെയ്തു.

തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തൻ മാസ്റ്ററുടെയും പുനത്തിൽ ഗോവിന്ദൻ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമൻ നമ്പ്യാർ,കോട്ടായി നാരായണൻ,കെ.ടി.ഗോവിന്ദൻനമ്പ്യാർ,രൈരുനമ്പ്യാർ,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കൾ വള്ളിക്കാട്മേക്കോത്ത് കണ്ണൻനമ്പ്യാർ,ഇഅനന്തൻനമ്പ്യാർ,പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണൻ മാസ്റ്റർ........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകൾ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം.

83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1291294" എന്ന താളിൽനിന്ന് ശേഖരിച്ചത്