"ഗവ. എൽ പി എസ് കരുമാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==


         1916 വേഴപ്പറമ്പ് മനയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടുകൊടുക്കുകയും മനയില് നിന്നും അനുവദിച്ചു തന്ന  ഇപ്പോഴത്തെ സ്ഥലത്തു ആരംഭിക്കുകയും ചെയ്തു. ആദ്യകാലത്തു ഓലമേഞ്ഞ ഒരു ഷെഡ് ആയിരുന്നു സ്കൂളിനുണ്ടായിരുന്നത്. മതിൽക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും ശല്യം ഏറെ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാരംഭം ഈ സ്കൂളിൽ തന്നെയായിരുന്നു. ആദ്യകാലത്ത് വളരെയേറെ കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇത്. അന്ന് അങ്കമാലി സബ്ജില്ലയിലായിരുന്നു ഈ വിദ്യാലയം. സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്.1993 ൽ ഇവിടെ  പ്രീ-പ്രൈമറി ആരംഭിച്ചു. ധാരാളം കുട്ടികൾ പ്രീ-പ്രൈമറിയിൽ പഠനം തുടരുകയും ചെയ്യുന്നു.ഈ നാടിന്റെ സാംസ്കാരികമുന്നേറ്റത്തിന് ആരംഭം കുറിച്ചത് ഈ വിദ്യാലയമാണ്. ഇവിടെ നിന്നും കടന്നു പോയ ഓരോ വളരെയേറെ ആദരവോടെയാണ് ഈ വിദ്യാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നത്.
         1916 വേഴപ്പറമ്പ് മനയിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗവണ്മെന്റിലേക്ക് വിട്ടുകൊടുക്കുകയും മനയിൽ നിന്നും അനുവദിച്ചു തന്ന  ഇപ്പോഴത്തെ സ്ഥലത്തു ആരംഭിക്കുകയും ചെയ്തു. ആദ്യകാലത്തു ഓലമേഞ്ഞ ഒരു ഷെഡ് ആയിരുന്നു സ്കൂളിനുണ്ടായിരുന്നത്. മതിൽക്കെട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും ശല്യം ഏറെ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും വിദ്യാരംഭം ഈ സ്കൂളിൽ തന്നെയായിരുന്നു. ആദ്യകാലത്ത് വളരെയേറെ കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇത്. അന്ന് അങ്കമാലി സബ്ജില്ലയിലായിരുന്നു ഈ വിദ്യാലയം. സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം സ്കൂളിന് ലഭിച്ചിട്ടുണ്ട്.1993 ൽ ഇവിടെ  പ്രീ-പ്രൈമറി ആരംഭിച്ചു. ധാരാളം കുട്ടികൾ പ്രീ-പ്രൈമറിയിൽ പഠനം തുടരുകയും ചെയ്യുന്നു.ഈ നാടിന്റെ സാംസ്കാരികമുന്നേറ്റത്തിന് ആരംഭം കുറിച്ചത് ഈ വിദ്യാലയമാണ്. ഇവിടെ നിന്നും കടന്നു പോയ ഓരോ വളരെയേറെ ആദരവോടെയാണ് ഈ വിദ്യാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നത്.
           ഇന്ന് നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. ഏകദേശം 200ൽ പരം കുട്ടികളുമായി പറവൂർ സബ്ജില്ലയിലെ ഗവ: സ്കൂളുകളിൽ മികച്ച വിദ്യാലയമെന്ന പ്രൗഢിയോടെ നിലകൊള്ളുന്നു.
           ഇന്ന് നമ്മുടെ വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. ഏകദേശം 200ൽ പരം കുട്ടികളുമായി പറവൂർ സബ്ജില്ലയിലെ ഗവ: സ്കൂളുകളിൽ മികച്ച വിദ്യാലയമെന്ന പ്രൗഢിയോടെ നിലകൊള്ളുന്നു.


41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290603" എന്ന താളിൽനിന്ന് ശേഖരിച്ചത്