"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
കുട്ടികൾക്കു ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യമുള്ള മൂലയും ടൈൽ വിരിച്ച തറയും ക്ലാസ്സുകളിൽ ഉണ്ട് . ലൈറ്റ് ,ഫാൻ റേഡിയോ ,മൈക്ക് സെറ്റ് 3  ഇരുമ്പു അലമാര തടി അലമാര മേശ ,കസേര , അഥിതികൾക്കായി 10 കസേര ഫയലുകൾ സൂക്ഷിക്കാൻ സൗകര്യത്തിനു വേണ്ടി മേശ എന്നിവ ഓഫീസ് റൂമിൽ  ഉണ്ട് .
കുടിവെള്ളത്തിനായി  ധരാളം വെള്ളമുള്ള  ഒരു കുഴൽകിണറും അതിൽ 25 ടാപ്പുകളും ഉണ്ട് .വലുതും വൃത്തിയുള്ളതുമായ അടുക്കളയുണ്ട് ധാരാളം പാത്രങ്ങളും ബക്കറ്റുകളും ഉരുളികൾ തൊട്ടികൾ തുടങ്ങിയവയും അടുക്കളയിൽ ഉണ്ട് .സ്കൂളിലെ എല്ലാ സ്ഥലത്തും വൈദ്യുതീകരണവും ചെയ്തിട്ടുണ്ട് വിദ്യാലയത്തിന് ചുറ്റുമതിലും കൂടാതെ പച്ചക്കറികളും ധാരാളം കൃഷിയും ചെയ്യുന്നു .കുട്ടികൾക്കായി ധാരാളം ടെക്സ്റ്റ് ബൂക്കുകൾ അടങ്ങിയ വിശാലമായ ലൈബ്രറിയും വിദ്യാലയത്തിൽ  ഉണ്ട്.{{PSchoolFrame/Pages}}
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289111" എന്ന താളിൽനിന്ന് ശേഖരിച്ചത്