സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ (മൂലരൂപം കാണുക)
12:56, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 86: | വരി 86: | ||
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്. | പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്. | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
സെന്റ് ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റന്റ് മാനേജർ റെവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചൻ ഉത്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി വി സുനിൽ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി. | സെന്റ് ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റന്റ് മാനേജർ റെവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചൻ ഉത്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി വി സുനിൽ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ് സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി. | ||
[[{{PAGENAME}} /പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]] | [[{{PAGENAME}} /പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]] |