"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ (മൂലരൂപം കാണുക)
12:47, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ''' | കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''. '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ ദൈവദാസൻ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്കരനസ് എന്ന വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ബഥനി എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (ബി ഇ എസ്) കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ''' | ||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. | 1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. [[കൂടുതൽ അറിയാൻ|സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്./ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |