"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}'''പിന്നീട് യു പി എസ് ആയും എച് എസ് എസ് ആയും വികസിച്ചു .അക്കാലത്ത്  തലയോലപ്പറമ്പ്,മറവന്തുരുത്ത് ,കടുത്തുരുത്തി ,കല്ലറ ,വെള്ളൂർ,പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഏക കേന്ദ്രമായിരുന്നു ഈ വിദ്യാലയം1950 -ൽ ഈ പ്രാഥമിക വിദ്യാലയം  വടയാർ ഹയർ സെക്കണ്ടറി എന്ന പേരിലേക്ക് ഉയർത്തപ്പെട്ടു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സ്കൂൾ 1960-ൽ പെൺകുട്ടികളെ എ ജെ ജെ എം ജി ജി എച്ച് എസ്  സ്കൂളിലേക്ക് മാറ്റുകയും ഗവ.ബോയ്സ് ഹൈസ്ക്കൂൾ എന്ന പേരിൽ ആൺകുട്ടികൾക്ക് വേണ്ടി മാത്രമായി മാറ്റമാറ്റപ്പെടുകയും ചെയ്തു, തുടർന്ന് 1984 -ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകമായി ഈ സ്കൂളിനെ പ്രഖ്യാപിച്ചുകൊണ്ട് 2008 ൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്സ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്തു. .വിശ്വസാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന് ആദ്യാക്ഷരം കുറിക്കാൻ ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വ്യക്തിത്വങ്ങൾക്കു അറിവിന്റെ അക്ഷരദീപം പകർന്നു നൽകാൻ ഈ കലാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ബസ്സ്റ്റാന്റിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും എളുപ്പത്തിലും എത്തിപ്പെടുവാൻ പറ്റുന്ന വിധത്തിലാണ്.വളരെ വിസ്തൃതമായ സ്ക്കൂൾ കോമ്പൗണ്ടും നാലുകെട്ട് മാതൃകയിലുള്ള സ്ക്കൂൾ കെട്ടിടവും എടുത്തു പറയേണ്ട പ്രത്യേകതകളാണ് . പല പോരായ്മകൾക്കിടയിലും എസ് എസ്  എൽ സി, വി എച്ച് എസ്  ഇ പരീക്ഷകളിൽ വളരെ മികച്ച വിജയം നേടുവാൻ  കഴിയുന്നുണ്ട്.'''
1,156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1287713" എന്ന താളിൽനിന്ന് ശേഖരിച്ചത്