എ.എൽ.പി.എസ്. ഊർങ്ങാട്ടിരി (മൂലരൂപം കാണുക)
12:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് വിദ്യാലയം. | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. 1935-36 മുതൽ പ്രവർത്തിച്ചു വരുന്ന എയ്ഡഡ് വിദ്യാലയം. | ||
= ചരിത്രം = | = '''ചരിത്രം''' = | ||
1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. | 1935-36 വര്ഷം മുതൽ പ്രവർത്തിച്ചുവരുന്ന എയ്ഡഡ വിദ്യാലയം. ഇപ്പോൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്ജില്ലയിൽ അരീക്കോട് ബി ആർ സി ക്ക് കീഴിൽ. | ||
സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ | സ്ഥാപകൻ : വിദ്യാഭ്യാസ പ്രവർത്തകൻ ചേമത്ത് നാരായണൻ എഴുത്തച്ചൻ | ||
അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത | അധസ്ഥിതരും ദാരിദ്രരുമായിരുന്ന ഗ്രാമീണ ജനതയ്ക്ക് വിദ്യ നൽകിയ പാരമ്പര്യത്തിൽ നിന്ന് തുടക്കം. സാമ്പത്തിക പരധീനതകൾക്കിടയിലും വിദ്യാലയത്തെ ശിശുക്ഷേമ പാതയിൽ നയിക്കാൻ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിച്ചു പോന്ന മാനേജ്മെൻറ്. സ്ഥാപകനാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ട്രസ്റ്റിൻറെ ഉടമസ്ഥത | ||
= ഭൗതികസൗകര്യങ്ങൾ = | = '''ഭൗതികസൗകര്യങ്ങൾ''' = | ||
മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. | മികച്ച സൗകര്യങ്ങളുള്ള 15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്. | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു. | ||
| വരി 81: | വരി 81: | ||
* ഉല്ലാസമൂല | * ഉല്ലാസമൂല | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | ||
പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. | പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു. | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]] | ||
| വരി 91: | വരി 91: | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|എന്റെ സ്വന്തം പുസ്തകപ്പുര]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|എന്റെ സ്വന്തം പുസ്തകപ്പുര]] | ||
=മുൻ സാരഥികൾ= | == '''വീഡിയോ''' == | ||
=== ദിനാചരണങ്ങൾ === | |||
=== വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ === | |||
അക്ഷരവാണി വാർത്തകൾ | |||
=== ഒന്നാം ക്ലാസ് മികവുകൾ === | |||
=== എന്റെ സ്വന്തം പുസ്കപ്പുര === | |||
='''മുൻ സാരഥികൾ'''= | |||
* ചേമത്ത് നാരായണൻ എഴുത്തച്ഛൻ | * ചേമത്ത് നാരായണൻ എഴുത്തച്ഛൻ | ||
* സി കല്യാണിക്കുട്ടി അമ്മ | * സി കല്യാണിക്കുട്ടി അമ്മ | ||