ജി.എച്ച്.എസ്. അഞ്ചച്ചവടി (മൂലരൂപം കാണുക)
11:58, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
(→ചരിത്രം: ചരിത്രം ഉപതാൾ നിർമ്മിച്ചു) |
(ചെ.) (→ചരിത്രം) |
||
വരി 69: | വരി 69: | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികളുടെ ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ഏറ്റവും കിഴക്കെ അറ്റത്തെ '''കാളികാവ്''' ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മഹത് വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ന് '''ഗവൺമെൻറ് ഹൈസ്കൂൾ''' '''അഞ്ചച്ചവടി''' . 1920-21 ൽ പരിയങ്ങാട് ജിഎൽപി സ്കൂൾ ആയി പ്രയാണം ആരംഭിച്ച ഈ വിദ്യാലയം , 1987 ൽ ജി.യു.പി.എസ്. അഞ്ചച്ചവടി ആയി മാറുകയും പിന്നീട് നാട്ടുകാരുടെ നിരന്തരമായ സമര പരിപാടികളുടെ ഫലമായി 2013 ൽ എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഹൈസ്‍കൂളായി മാറുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒൻപത് ,പത്ത് ക്ലാസുകൾ നടത്താൻ സാധിക്കുകയും 2016 ൽ സ്കൂളിന്റെ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുകയും ചെയ്തു. | ||
[[ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം|കൂടുതൽ വായിക്കുക]] | [[ജി.എച്ച്.എസ്. അഞ്ചച്ചവടി/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |