"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|G.H.S. Vettilappara}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെറ്റിലപ്പാറ
|സ്ഥലപ്പേര്=വെറ്റിലപ്പാറ
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ വെറ്റിലപ്പാറ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ വിദ്യാലയമാണിത്.


== ചരിത്രം ==
== ചരിത്രം ==
 
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തി. 2013 ൽ ഹൈസ്കൂൾ വിഭാഗവും തുടങ്ങി. 2016-17  അദ്ധ്യായന വർഷത്തിൽ യു.പി വിഭാഗത്തിൽ 435 കുട്ടികളും എച്ച്.എസ്സ്  വിഭാഗത്തിൽ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യിൽ 16 അദ്ധ്യാപകരും എച്ച്.എസ്സിൽ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ  (ഹൈസ്കൂൾ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറ്റിയിരിക്കുന്നു.
 
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3 ന് വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ. 1981-ൽ യു.പി. സ്കൂളായി ഉയർത്തുകയും 2013 ൽ ഹൈസ്കൂൾ വിഭാഗം തുടങ്ങുകയും ചെയ്തു. 2021-22 അധ്യായന വർഷത്തിൽ പ്രിപ്രൈമറി മുതൽ ഹൈസ്കൂൾ വരെ 811 കുട്ടികൾ പഠിക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 80: വരി 80:
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


== Smart Class ==
== '''വീഡിയോ''' ==


=== IT Lab ===
=== സ്വാതന്ത്ര ദിനം ===
*[[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286321" എന്ന താളിൽനിന്ന് ശേഖരിച്ചത്