സി.എച്ച്.എസ്.അടക്കാക്കുണ്ട് (മൂലരൂപം കാണുക)
10:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രത്തിലൂടെ
No edit summary |
(ചെ.) (→ചരിത്രത്തിലൂടെ) |
||
വരി 70: | വരി 70: | ||
വരി 83: | വരി 82: | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂളാണ് അടക്കാകുണ്ട് ക്രെസെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ. ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത് | |||
'''ചരിത്രത്തിലൂടെ''' | |||
1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. | 1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. | ||
=== | === ഭൗതിക സൗകര്യങ്ങൾ === | ||
ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി. | ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി. | ||