"ഗവ. എൽ. പി. എസ്. പുല്ലൂപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം  ഏറ്റെടുത്ത സ്കൂൾ സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം  ഏറ്റെടുത്ത സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283980" എന്ന താളിൽനിന്ന് ശേഖരിച്ചത്