"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ]]{{PSchoolFrame/Pages}}ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 16 ക്ലാസ് മുറികൾ.
[[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ]]{{PSchoolFrame/Pages}}ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 16 ക്ലാസ് മുറികൾ.


ഒരു സ്മാർട്ട് ക്ലാസ്.
ഈ സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്നു ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിക്കുകയെന്നത്. 2019-20 അധ്യനവർഷം ബഹുമാനപ്പെട്ട M P  ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കിത്തന്നു.


കളിസ്ഥലം
* ഒരു സ്മാർട്ട് ക്ലാസ്.
 
* വിശാലമായ കളിസ്ഥലം
 
* ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം
* സയൻസ് ലാബ്
* കമ്പ്യൂട്ടർ ലാബ്
* ലൈബ്രറി
* ഉച്ചഭക്ഷണശാല
* ജൈവവൈവിദ്യോദ്യാനം
* പാർക്ക്
* 2019-20 അധ്യയനവർഷം 9 ലാപ്പ്ടോപ്പുകളും 3 പ്രൊജക്ടറുകളും 9 USB സ്പീക്കറുകളും ലഭിച്ചു.
* പെൺകുട്ടികളുടെ ടോയ് ലറ്റിൽ നാപ്കിൻ ഡിസ്പോസർ സൗകര്യം.
* 2022-23 അധ്യയനവർഷം അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിന്  Dining hall നും ടോയ്‌ലറ്റിനുമായി 25 ലക്ഷം രൂപ ചങ്ങനാശേരി എം.എൽ എ അഡ്വ. ജോബ് മൈക്കിൾ അനുവദിച്ചു.
 
 
<gallery>
പ്രമാണം:33302 അരിപ്പെട്ടി 1.png
പ്രമാണം:33302 waste bin 1.png
പ്രമാണം:33302 varandah 3.png
പ്രമാണം:33302 varandah 2.png
പ്രമാണം:33302 varandah 1.png
പ്രമാണം:33302 smart class 3.png
പ്രമാണം:33302 smart class 2.png
പ്രമാണം:33302 smart class 1.png
പ്രമാണം:33302 girls toilet 1.png
പ്രമാണം:33302 class 1.png
പ്രമാണം:33302 annual day 3.png
പ്രമാണം:33302 1 proposed pioneer u p school.png
പ്രമാണം:33302 silastapanam 2.png
പ്രമാണം:33302 Inaguration .jpg
</gallery>
 
=== <u>സ്കൂൾ വാനുകൾ</u> ===
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് രണ്ട് സ്കൂൾ വാനുകൾ  സജ്‌ജീകരിച്ചിരിക്കുന്നു.. സ്കൂൾ വാനുകൾ നിരവധി ട്രിപ്പുകളിലായി യാത്രാസൗകര്യം ക്രമീകരിച്ചിരിക്കുന്നു. രണ്ട് ബാച്ചുകളിലായി രണ്ട് ട്രിപ്പുകൾ നടത്തി കുട്ടികളുടെ യാത്രാ ക്ലേശം അകറ്റുന്നു. രണ്ട് വാനുകളിലും പരിചയ സമ്പന്നരായ ഡ്രൈവർമാരും ആയമാരും ജോലി ചെയ്യുന്നു.
 
https://fb.watch/iMzgP7_vs6/<gallery>
പ്രമാണം:33302 bus 2.png
പ്രമാണം:33302 bus 1.png
പ്രമാണം:33302 bus 5.png
പ്രമാണം:33302 bus 4.png
പ്രമാണം:33302 bus 3.png
</gallery>
 
* 2023-24 അധ്യയന വർഷം  രാജ്യസഭ എം പി ശ്രീ ബിനോയ് വിശ്വത്തിൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ശ്രീ ബിനോയ് വിശ്വം MP നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പാചകപ്പുര അഡ്വ. ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു.
<gallery>
പ്രമാണം:33302 new building 1.jpg
പ്രമാണം:33302 kitchen 1.jpg
</gallery>
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278449...2078747" എന്ന താളിൽനിന്ന് ശേഖരിച്ചത്