"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ആഘോഷങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയംഎന്നും മുൻപന്തിയിലാണ്.ഭാവിയിൽ വളർച്ചയുടെ പടവുകൾ കയറി ഉന്നത സ്ഥാനങ്ങളിൽ എത്തിയ പല പ്രമുഖരും തങ്ങളുടേതായ മേഖലകളിൽ ഹരിശ്രീ കുറിച്ചത് ഈ വിദ്യാലയത്തിൽ നിന്നാണ്.കായികരംഗത്ത് വിദ്യാലയത്തിന് എന്നും മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്.നൈപുണീവികസനത്തിന് പ്രാധാന്യം കിട്ടുന്ന സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വിദ്യാലയം തുടർച്ചയായി വിജയം കൈവരിക്കുന്നു.സംസ്ഥാനതലമേളയിൽ എല്ലാവർഷവും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു പുലർത്താറുണ്ട്.കലാരംഗത്തും നമ്മുടെ പൂർവവിദ്യാർത്ഥികൾമികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്.ഭരതനാട്യത്തിൽ റാങ്ക് നേടിയ വർഷ പി ഉദയകുമാർ അവരിൽ ഒരാളാണ്.

29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1277457" എന്ന താളിൽനിന്ന് ശേഖരിച്ചത്