"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
}}
}}


== ചരിത്രം ==
കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടംകുളങ്ങരയിലാണ് ജി സി യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലക്ക് കീഴിൽ മാടായി ഉപജില്ലയിലെ വിദ്യാലയത്തിൽ ഇപ്പോൾ  406 കുട്ടികളും 15 അധ്യാപകരും ആണ് ഉള്ളത് . 1919 ൽ ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസുകളും ആയാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭം. തുടർന്ന് വിവിധ വർഷങ്ങളിലായി ഒന്നു മുതൽ അഞ്ച് വരെയും പിന്നീട് ഏഴാം തരം വരെയുമുള്ള സ്കൂളായി ഉയർന്നു. 1914 മുതൽ തന്നെ ഈ സ്കൂൾ എഴുത്തു പള്ളിക്കൂടങ്ങൾ ആയി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകളിൽ കാണുന്നുണ്ട് .കുഞ്ഞിമംഗലത്തിൻ്റെ നടുവിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയതിനാലാണ് സെൻട്രൽ യുപി സ്കൂൾ എന്ന പേരുവന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276941" എന്ന താളിൽനിന്ന് ശേഖരിച്ചത്