"പാലൂർ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

536 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|PALUR L P SCHOOL}}
== ചരിത്രം ==
1881 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥാപകനായ ശ്രീ. അയ്യം പറമ്പത്ത് രാമൻ നായർ തന്നെയായിരുന്നു ഇവിടത്തെ ആദ്യത്തെ അധ്യാപകൻ. എഴുത്ത് പള്ളിക്കൂടം ആയിരുന്നു. സ്കൂൾ പറമ്പിന്റെ പേര് തന്നെ എഴുത്ത് പള്ളിപ്പറമ്പ് എന്നാണ്. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി നടുക്കണ്ടി നാരായണൻ എന്നയാളാണ്. തിക്കോടി പഞ്ചായ ത്തിൽ 12-ാം വാർഡിൽ പാലൂർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യു ന്നത്. പ്രദേശത്തിനുള്ള പേരു തന്നെ ഈ സ്കൂളിന്റെ പേരായി അറിയപ്പെ ട്ടു. പ്രശസ്ത സാഹിത്യകാരൻ ശ്രീ.തിക്കോടിയൻ കുറച്ചു കാലം ഇവിടുത്തെ അധ്യാപകനായിരുന്നു. ഇവിടുത്തെ ആദ്യത്തെ പ്രധാന അധ്യാപിക ശ്രീമതി അയ്യംപറമ്പത്ത് രേവതി ടീച്ചർ ആയിരുന്നു. തുടർന്ന് ചെറിയേക്കൻ മാസ്റ്റർ, ശ്രീ.യു.വി. ചാത്തു മാസ്റ്റർ, ശ്രീ ടി.പി. ഗോപാലൻ മാസ്റ്റർ എന്നിവരും ഇപ്പോൾ ശ്രീമതി പി.ആമിനടീച്ചറുമാണ്. സ്ഥാപകനായ രാമൻ നായർക്കു ശേഷം അയ്യം പറമ്പത്ത്  ശ്രീ.കുഞ്ഞികൃഷ്ണൻ നായർ, തുടർന്ന് ശ്രീമതി ടി.ലക്ഷ്മി എന്നിവരായിരുന്നു മാനേജർമാർ. ഇപ്പോഴത്തെ മാനേജർ ശ്രീ. എൻ. ജയറാം ആണ്.


അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ സ്കൂൾ 1961 മുതൽ ഇന്നത്തെ രൂപത്തിൽ നാലാം തരം വരെയായി മാറ്റി. ഇന്ത്യയിലെ അറിയപ്പെടുന്ന ഡോക്ടർ. ശ്രീ.വി.കെ. വിജയൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയായിരുന്നു. 1981ൽ ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. ആദ്യകാലത്ത് ഓല ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ ഒരു വിധം നല്ല കെട്ടിടം ഉണ്ട്. കിണർ, മൂത്രപ്പുര എന്നിവയും ഉണ്ട്. വൈദ്യുതീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
{{prettyurl|PALUR L P SCHOOL}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''[[PALUR L P SCHOOL]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> [[PALUR L P SCHOOL]]</div></div><span></span>
{{Infobox AEOSchool
|സ്ഥലപ്പേര്=തിക്കോടി
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16534
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040800606
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1881
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിക്കോടി
|പിൻ കോഡ്=673529
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmpalurlps2015@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=


|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വീണ ഗംഗധരൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രബീഷ് ഇ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാത്തിമ
|സ്കൂൾ ചിത്രം=16534_school_photo.jpg‎
}}
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275468" എന്ന താളിൽനിന്ന് ശേഖരിച്ചത്