എം.ജി. യു.പി. എസ്. തുമ്പമൺ (മൂലരൂപം കാണുക)
14:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം==എം ജി യു പി സ്കൂൾ തുമ്പമൺ | ||
കടന്നു വന്ന വീഥികൾ | |||
തുമ്പമണ്ണിന്റെ ഹൃദയഭാഗത്തു ഒരു കെടാവിളക്കായി ശോഭിക്കുന്ന | |||
വിദ്യാലയം .......അനേകം തലമുറയെ അക്ഷരലോകത്തേക്കു | |||
കൈപിടിച്ചുയർത്തിയ തുമ്പമൺ എം ജി യു പി സ്കൂൾ നൂറ്റിഇരുപതു | |||
വര്ഷങ്ങള്ക്കു മുമ്പ് പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതം | |||
ആയിട്ടുള്ളതാണ് .കാതോലിക്കേറ്റ് & എം ഡി സ്കൂൾസ് ദേവലോകം കോട്ടയം | |||
,കോർപ്പറേറ്റ് മാനേജ്‌മന്റ് ഇന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു | |||
.സാഹിത്യകാരന്മാരായ ശ്രീ ഇ വി കൃഷ്ണപിള്ള ,പന്തളം കെ പി ഉൾപ്പടെ | |||
പ്രമുഖരായ അനേകം വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് | |||
സാധിച്ചിട്ടുണ്ട് . | |||
തുമ്പമണ്ണിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ഈ സ്കൂൾ ഇന്നും | |||
കേരളം സിലബസ് പ്രകാരം മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം | |||
ക്ലാസ്സുകൾക്കും പ്രാധാന്യം നൽകുന്നു .അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി | |||
നൂറ്റി മുപ്പത്തെട്ട് കുട്ടികൾ പഠനം നടത്തുന്നു .പ്രധാന അദ്ധ്യാപിക ഉൾപ്പടെ ആറു | |||
അധ്യാപകരും ,ഒരു അനധ്യാപികയും സേവനം അനുഷ്ഠിക്കുന്നു | |||
സ്കൂളിന്റെ പലതരത്തിലുള്ള തനതുപ്രവർത്തനങ്ങൾ | |||
നടത്തിവരുന്നതോടൊപ്പം കേരളഗവണ്മെന്റ് ഉച്ചഭക്ഷണസംവിധാനം വളരെ | |||
ഭംഗിയായി നടത്തപ്പെടുന്നു .നല്ല പാഠം .,അഖിലകേരള ബാലജന സഖ്യം | |||
കൂടാതെ മലയാളത്തിലക്കം, ഹലോ ഇംഗ്ലീഷ് ,സൂറലി ഹിന്ദി ,ഗണിതം മധുരം | |||
,ശാസ്ത്ര രംഗം ,സാമൂഹ്യ ശാസ്ത്ര ക്ലബ് ,സംസ്‌കൃത ശില്പ ശാല എന്നിവ ഭംഗിയായി | |||
പ്രവ്യത്തിച്ചുവരുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==മികവുകൾ== | ==മികവുകൾ== |