ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
13:55, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
= ഭൗതികസൗകര്യങ്ങൾ= | = ഭൗതികസൗകര്യങ്ങൾ= |