ജി എൽ പി സ്ക്കൂൾ തെക്കേക്കര (മൂലരൂപം കാണുക)
13:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടന്നപ്പള്ളി തെക്കേക്കര | |സ്ഥലപ്പേര്=കടന്നപ്പള്ളി തെക്കേക്കര | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
'''തെക്കേക്കര കോട്ടത്തും ചാൽ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നു. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്ര ദുരിതപൂർണമായിരുന്നു. വർഷ കാലങ്ങളിൽ വയലും തോടും കടന്ന് യാത്ര ചെയ്യേണ്ടിവരുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശവാസികളുടെയും ' ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ 1985 ൽ ഒരു താൽക്കാലിക ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അതോടെ ഒരു ചെറിയ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം സഫലീകൃതമായി.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |