എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ (മൂലരൂപം കാണുക)
15:07, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=484 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=290 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=774 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=272 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=555 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=വീണദേവി ഇ എ൯ | ||
|പി.ടി.എ. പ്രസിഡണ്ട്=ടി വി വിനോദ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പി വി സീമ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ | |സ്കൂൾ ചിത്രം=ssghsspnr myschool.jpg | ||
|സ്കൂൾ ചിത്രം=ssghsspnr.jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 2 കി.മീ. തെക്കുഭാഗത്താണ്. ഹൈസ്കുൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. | |||
1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. | |||
ഒന്നു മുതൽ 12 വരെ ക്ലാസുകളായി ആയിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു. SMPC, SMC, PTA, MPTA, SSGഎന്നിവ വിദ്യാലയ പ്രവർത്തനത്തെ സജീവമായി സഹായിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം ഈ വിദ്യാലയത്തിനുണ്ട്. SPC, SCOUT & GUIDE , NSS എന്നീ സന്നദ്ധസംഘടനകൾ ഇവിടെ സജീവമാണ്. കലാ-കായിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യം എല്ലാ വർഷവും അറിയിക്കാറുണ്ട്. സബ്ജില്ലാ കലോൽസവങ്ങൾക്ക് ആതിഥ്യം അരുളിയിട്ടുണ്ട്. | |||
പഠനത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. എസ്.എസ്.എൽ.സി ആദ്യ ബാച്ചുമുതൽ തന്നെ 90 ശതമാനത്തിൽ കൂടുതൽ റിസൽട്ട് നേടിയിട്ടുണ്ട്. 2010 മുതൽ മിക്ക വർഷങ്ങളിലും 100 ശതമാനം റിസൽട്ട് നേടിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 85: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable" | ||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |വർഷം | |||
|- | |||
|1 | |||
|എസ് ശിവരാമക്യഷ്ണ അയ്യർ | |||
| | |||
| | |||
|- | |||
|2 | |||
|പി.എം .ഉണ്ണികൃഷ്ണൻ അടിയോടി | |||
| | |||
| | |||
|- | |||
|3 | |||
|കെ. കെ.മനോരമ | |||
|2002 | |||
|2006 | |||
|- | |||
|4 | |||
|ടി വി തങ്കമണി | |||
|2006 | |||
|2009 | |||
|- | |||
|5 | |||
|കെ വി രമാദേവി | |||
|2009 | |||
|2014 | |||
|- | |||
|6 | |||
|അജയകുമാർ കെ വി | |||
|2014 | |||
|2015 | |||
|- | |||
|7 | |||
|രമേഷ് കുമാർ എം കെ | |||
|2015 | |||
|2017 | |||
|- | |||
|8 | |||
|അനൂപ് കുമാർ സി | |||
|2017 | |||
|2019 | |||
|} | |||
അംഗജ൯ സി കെ | |||
[2019 | |||
[2023 | |||
[} | |||
'''സ്കൂളിന്[റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ | ..എസ് ശിവരാമക്യഷ്ണ അയ്യർ , പി.എം .ഉണ്ണികൃഷ്ണൻ അടിയോടി, കെ. കെ.മനോരമ, ടി വി തങ്കമണി, കെ വി രമാദേവി, അജയകുമാർ കെ, രമേഷ് കുമാർ എം കെ, അനൂപ് കുമാർ | ||
വരി 91: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യന്നൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ കണ്ടങ്ങാളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
{{#multimaps:12.089535581943805, 75.20758438297254| width=800px | zoom=17}} | {{#multimaps:12.089535581943805, 75.20758438297254| width=800px | zoom=17}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |