"ജി.എച്ച്.എസ്.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:




കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ  വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ. വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ  അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.
 
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ വെളളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ  വെളളൂർ ബാങ്ക് സ്റ്റോപ്പിൽ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താവുന്നതാണ്. റെയിൽവെ സ്റ്റേഷൻ പയ്യന്നൂർ. വെളളൂർ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിൻറെ  അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നൽകിയ മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ ചാമക്കാവ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.പുതിയ കെട്ടിടം ഒരുങ്ങി വരുന്നു




4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273478" എന്ന താളിൽനിന്ന് ശേഖരിച്ചത്