എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
12:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1800 കളുടെ അവസാനം നെച്ചിക്കാട്ട് ബാലകൃഷ്ണപ്പണിക്കരും സുഹൃത്തുക്കളും പാലക്കാടു നിന്നും ശ്രീ നാരായണനെഴുത്തച്ഛ നെ കൊണ്ടുവന്നു തുടങ്ങിവെച്ച എഴുത്തുപള്ളിക്കൂടം. 'എഴുത്തച്ഛന്റെ സ്കൂൾ'... പിന്നീട് ശ്രീ കമ്മുഹാജിയുടെ മേൽനോട്ടത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വന്നു. | ||
ഇപ്പോഴത്തെ മാനേജർ ശ്രീ ഉസ്മാൻ ഹാജി, അധ്യാപകർ, അധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി സമിതി, നാട്ടുകാർ, എന്നിവരുടെ ശക്തമായ കൂട്ടായ്മയിൽ മികച്ച തരത്തിൽ ഇന്ന് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ ഭാഗമായി ലൈസിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു. 464 കുട്ടികളും പതിനെട്ട് അധ്യാപകരും 3 അധ്യാപകേതര ജീവനക്കാരും സ്കൂളിൽ ഉണ്ട്. |