സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട് (മൂലരൂപം കാണുക)
12:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്കൂളിൽ പോകുക പ്രയാസമായിരുന്നു. | കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്കൂളിൽ പോകുക പ്രയാസമായിരുന്നു. | ||
ചു. [[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം|തുട൪ന്നു വായിക്കുക]] | |||