"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
ചരിത്രം''' </font><br/><font color=blue>
ചരിത്രം''' </font><br/><font color=blue>
പ്രക്യതി  മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ  ഇന്ത്യ ൻ  ജനാധിപത്യ ത്തിന്റെ  പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന  സരസ്വതിമന്ദിരമാണ്  റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ..            സ്കൂളിന്റെ  ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി  
പ്രക്യതി  മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ  ഇന്ത്യ ൻ  ജനാധിപത്യ ത്തിന്റെ  പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന  സരസ്വതിമന്ദിരമാണ്  റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ..            സ്കൂളിന്റെ  ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി  
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]] ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയുടെ ആറ് മക്കൾ ചേർന്ന് കോന്നി റിപ്പബ്ളിക്കൻ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്യുകയും സ്കൂളുകളുടെ പ്രവർത്തനം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടത്തി വരികയും ചെയ്യുന്നു.<br/> '
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]]  
1923 ൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനത്തിന്റെ തുടക്കം കുറിച്ചത് മഹാനുഭാവനായ ശ്രീ.ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയാണ്. യശ്ശശരീരനായകല്ലറേത്ത് ശ്രീ.എൻ.രാമൻപിള്ളയായിരൂന്നു ആദ്യ കാല മാനേജർ.അദ്ദേഹത്തിന്റെ ഉടമയിലിരുന്ന മങ്ങാരം താഴത്തേതിൽ വീട്ടിലാണ് സ്കൂൾ താൽകാലികമായി
പ്രവർത്തനം ആരംഭിച്ചത്. 1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ശ്രീ.എം.കെ.ഗോപാലൻനായർ ഹെഡ്മാസ്റ്റർ ആയും പി.ജി.നാണുപിള്ള, പി.എൻ.ചെല്ല പ്പൻപിള്ള,കെ.എൻ.പരമേശ്വര
പണിക്കർ എന്നീ 3 അധ്യാപകരും 28 വിദ്യാർത്ഥികളും മാത്രമാണ് 
ഉണ്ടായിരുന്നത്.ഇപ്പോൾ 100 ൽ അധികം അധ്യാപകരും, 1700 ൽ അധികം വിദ്യാർത്ഥികളും ഉണ്ട്. അധ്യാപകരുടെയും പല ബഹുമാന്യ വ്യ ക്തികളുടെയും നിർലോഭമായ സഹായസഹകരണ
ത്തോടെ താമസിയാതെ ഇപ്പോഴത്തെ സ്ഥലത്ത് പുതിയ ഒരു കെട്ടിടം നിർമ്മിക്കുകയും സ്കൂൾ  ഇവിടേക്ക് മാറ്റുകയും ചെയ്തു. സർവ്വശ്രീ.ചിറ്റൂർ കെ.ഗോവിന്ദപിള്ള, ചേന്നാട്ട് നാരായണപിള്ള, പഴൂർ പി.ജി.രാമൻപിള്ള, വയലത്തല പി.എസ്.വേലുപിള്ള , മണ്ണഞ്ചേരിൽ എം.എൻ.രാഘവൻനായർ, മുല്ലശ്ശേരിൽ എം.പി.ക്യഷ് ണപിള്ള, പള്ളിപ്പറമ്പിൽ പി.ആർ.കേശവപിള്ള, ചിറപ്പുറത്ത് കെ. സി.ശങ്കരനാരായണപിള്ള,വെൺമേലിൽ വി.ആർ.കേശവപിള്ള തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക് അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. കൂ‍ടാതെ സ്വാതന്ത്ര്യ സമരത്തിലെ ഒരു മുന്നണി പോരാളിയായ  ശ്രീ.കെ.കെ.കുഞ്ചുപിള്ള, സുപ്രസിദ്ധ ഫലിതസാമ്രാട്ട് ഇ.വി.ക്യഷ് ണപിള്ള, ശ്രീ.കൊച്ചീക്കൽ ബാലക്യഷ് ണൻതമ്പി, പ്രാക്കുളം രാമൻപിള്ള,എന്നിവരുടെ പ്രോത്സാഹനം ഇടയ്കി‍ടെ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക് ലഭിച്ചിട്ടുണ്ട്. സ്കൂളിന് ആദ്യ മായി ഒരു ഗ്രന്ഥശാല ഉണ്ടാക്കുവാൻ സാധിച്ചത് കോന്നി കല്ലേലി എസ്റ്റേറ്റ് സൂപ്രണ്ട് ഫാർസായിപ്പിന്റെ ഔദാര്യം കൊണ്ടാണ്. 1927 ൽ അദ്ദേഹം സ്വന്തം ഗ്രന്ഥ ശേഖരം ഈ സ്ഥാപനത്തിന് സംഭാവന ചെയ്തു. 1950 ൽ ഒരു ഹൈസ്കൂളായി ഉയർന്നു. ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പരിപാവന നാമധേയം ധരിച്ച്  റിപ്പബ്ളിക്കൻ ഹൈസ്കൂളായി മാറി. ഈ സ്ഥാപനത്തിന്റെ ആദ്യ കാലം മുതലുള്ള വളർച്ചയ്ക്ക് കാരണഭൂതനായി പ്രവർത്തിച്ച കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ള ദീർഘകാലം ഹെഡ്മാസ്റ്ററായും മാനേജരായും സേവനം അനുഷ്ഠിച്ചു<font color=red><font size=5>''
 
'''
'''
----
----
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269887" എന്ന താളിൽനിന്ന് ശേഖരിച്ചത്