"എം.എം.എച്ച്.എസ്സ്. പന്തലാംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
1983ൽ പ്രവർത്തനംആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും  7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം  1983 ൽ  പാലക്കാട്  രൂപതയിലെ  പന്തലാംപാടം  നിത്യസഹായ മാതാ ദേവാലയ മാനേജ്‌മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ്  പ്രവർത്തനംആരംഭിച്ചത്‌ .EKM UPസ്‌കൂൾവാണിയമ്പാറ  GOVT UPസ്‌കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട്  ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ  മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.

                       സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി  ഹോക്കി  ടൂർണമെന്റിൽ ആൺ പെൺ  വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്    
                       സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി  ഹോക്കി  ടൂർണമെന്റിൽ ആൺ പെൺ  വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്     [[കൂടുതൽ കാണുക]] 
     2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്.

221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269733" എന്ന താളിൽനിന്ന് ശേഖരിച്ചത്