"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 102: വരി 102:


== ചരിത്രം ==
== ചരിത്രം ==
1960 ൽ  കാലംചെയ്ത  ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ  പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 56 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.  തണ്ണിത്തോടിെൻറ വികസനത്തിെൻറ മുഖ്യകാരണക്കാരനായി സെൻറ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂൾ, ഒരു നാടിെൻറ വികസനം ആ പ്രദേശത്തിെൻറ ആളുകളുടെ വിദ്യാഭ്യാസത്തിെൻറ മുന്നേറ്റമാണന്ന്[[ ഈ സ്ഥാപനം/readmore]] തെളിയിച്ചു. 10 -ാം ക്ലാസ്സിൽ എല്ലാവർഷവും ഉന്നതവിജയം കൈവരിക്കുവാൻ  ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കൻമാരെ സംഭാവന ചെയ്യുവാൻ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെൻറ സാഭാവനയാണ്.  ഈ കലാലയത്തിൽ 514വിദ്യാർത്ഥികളും, 28 സ്റ്റാഫും ഉണ്ട്.  നാടിെൻറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെൻറ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
1960 ൽ  കാലംചെയ്ത  ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ  പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 56 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.  തണ്ണിത്തോടിെൻറ വികസനത്തിെൻറ മുഖ്യകാരണക്കാരനായി സെൻറ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂൾ, ഒരു നാടിെൻറ വികസനം ആ പ്രദേശത്തിെൻറ ആളുകളുടെ വിദ്യാഭ്യാസത്തിെൻറ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സിൽ എല്ലാവർഷവും ഉന്നതവിജയം കൈവരിക്കുവാൻ  ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കൻമാരെ സംഭാവന ചെയ്യുവാൻ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെൻറ സാഭാവനയാണ്.  ഈ കലാലയത്തിൽ 514വിദ്യാർത്ഥികളും, 28 സ്റ്റാഫും ഉണ്ട്.  നാടിെൻറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെൻറ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269189" എന്ന താളിൽനിന്ന് ശേഖരിച്ചത്