ഗവ.എച്ച്.എസ്. കൊക്കാത്തോട് (മൂലരൂപം കാണുക)
11:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
<font color=blue>ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്.1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.</font> | <font color=blue>ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്.1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.</font> | ||
== <font color=red><big>'''ചരിത്രം'''</big></font> == | == <font color=red><big>'''ചരിത്രം'''</big></font> == | ||
<font color=blue>പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.[[അന്നത്തെ]] വൈദ്യുതിമന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.</font> | <font color=blue>പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.[[അന്നത്തെ/കൂടുതൽ വായിക്കുക]] വൈദ്യുതിമന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.</font> | ||
== <font color=red><big>'''ഭൗതികസൗകര്യങ്ങൾ'''</big></font> == | == <font color=red><big>'''ഭൗതികസൗകര്യങ്ങൾ'''</big></font> == |