ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് (മൂലരൂപം കാണുക)
11:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് | അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കോടി രൂപ ചിലവിൽ പണികഴിപ്പിച്ച പുതിയ കെട്ടിടവും അതിന് മുന്നിൽ തയ്യാറാക്കിയ തുറന്ന ഓഡിറ്റോറിയവും വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യവികസനത്തിൽ പുതിയ നേട്ടമാണ്. ഇതു വരെ ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 68 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമാണ് ഉണ്ടായിരുന്നത്. ഹയർ സെക്കണ്ടറിക്ക് പ്രത്യേക ലാബ് കെട്ടിടത്തിൻ്റെ പണി തുടങ്ങി കഴിഞ്ഞിരിക്കുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നാട്ടെ കൾച്ചർ തറാപ്പി പാർക്ക്തി വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരിശീലനത്തിനായി പ്രത്യേക തീയറ്റവും വിദ്യാലയത്തിൽ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 | ഹയർ സെകണ്ടറിയിൽ 8 ഉം ഹൈസ്ക്കൂൾ തലത്തിൽ 38 ക്ലാസുകളും അടക്കം 46 റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ്സ് റൂമുകളാക്കിയിട്ടുണ്ട്. പ്രോജെക്ടർ, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളിൽ ഒരുക്കിയിട്ടുണ്ട്. ഹൈടെക്ക് സൗകര്യങ്ങളാെരുക്കി ഹൈടെക്ക് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കിയ ഒരു വിദ്യാലയമാണ് ഇത് . മുഴുവൻ അധ്യാപകർക്കും ഐ. ടി അധിഷിഷ്ടിത അധ്യാപനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട് . | ||
[[ചിത്രം:IMG 1448.JPG|250px|thumb|left|ICT class]] | [[ചിത്രം:IMG 1448.JPG|250px|thumb|left|ICT class]] |