"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,280 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി  കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.
മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ ഈ സ്കൂളിന്റെ സ്ഥാപകർ.
1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1267540" എന്ന താളിൽനിന്ന് ശേഖരിച്ചത്