"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി'''  
{{HSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി'''  


കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. ചിത്രങ്ങൾ കാണുവാൻ
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു. [[ചിത്രശാല‍‍|ചിത്രങ്ങൾ കാണുവാൻ]]


'''സ്കൂൾ ലൈബ്രറി'''  
'''സ്കൂൾ ലൈബ്രറി'''  


കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.ചിത്രങ്ങൾ കാണുവാൻ
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.[[ചിത്രശാല|ചിത്രങ്ങൾ കാണുവാൻ]]


'''എൻസിസി'''  
'''എൻസിസി'''  
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266444" എന്ന താളിൽനിന്ന് ശേഖരിച്ചത്