→നാടന്‍ കലകള്‍
വരി 3: | വരി 3: | ||
<font color=brown> <font size=2> | <font color=brown> <font size=2> | ||
== നാടന്‍ കലകള്‍ == | == നാടന്‍ കലകള്‍ == | ||
# <b>തിറയാട്ടം<b> :- കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് | # <b>തിറയാട്ടം<b> :- കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ് തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. | ||
# <b>അയനിപ്പാട്ട്</b> :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര് കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന് ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്. | # <b>അയനിപ്പാട്ട്</b> :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. കേരളീയ ക്രിസ്ത്യാനികളുടെ വിവാഹാടിയന്തിരങ്ങളില്‍ ആലപിച്ചുവന്ന ഒരു ഗാനം. ക്രിസ്ത്യാനികളുടെ കല്യാണം മുന്‍കാലങ്ങളില്‍ ഞായറാഴ്ചയാണ് നടത്തിയിരുന്നത്. അന്നു രാവിലെ മണവാളന്റെ സഹോദരി ഒരു പാത്രത്തില്‍ മിന്നും (താലി) മന്ത്രകോടിയും മറ്റൊന്നില്‍ അയനിയപ്പവും വഹിച്ചുകൊണ്ടു പള്ളിയില്‍പോകുന്നു. ചില ദിക്കുകളില്‍ ചടങ്ങിനു മോടികൂട്ടാന്‍ വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും. അപ്പോള്‍ പാടുന്ന പാട്ടാണ് അയനിപ്പാട്ട്.കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിന്റെ വിവരണങ്ങളാണ് അയനിപ്പാട്ടിന്റെ ഉള്ളടക്കം. 15-ാം ശ.-ത്തിന്റെ അന്ത്യഘട്ടത്തില്‍ ബാഗ്ദാദില്‍നിന്നു കേരളത്തില്‍ വന്ന അഞ്ചു മെത്രാന്മാരെയാണ് പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1490-ല്‍ കൊടുങ്ങല്ലൂരില്‍നിന്നും യൗസേപ്പ്, മത്തായി, ഗീവര്‍ഗീസ് എന്നു മൂന്നു പേര് കല്‍ദായ സുറിയാനി പാത്രിയര്‍ക്കീസിന്റെ സന്നിധിയില്‍ പോയി സങ്കടം ബോധിപ്പിച്ചതിന്റെ ഫലമായി ആ പാത്രിയര്‍ക്കീസ് ആദ്യം മാര്‍ത്തോമ്മാ, മാര്‍ കോഹത്താന്‍ എന്ന് രണ്ടു മെത്രാന്മാരെയും പിന്നീട് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നിങ്ങനെ വേറെ മൂന്നു മെത്രാന്മാരെയും ഇന്ത്യയിലേക്കു നിയോഗിക്കുകയുണ്ടായി. അതില്‍ മാര്‍ യോഹന്നാന് ഉദയംപേരൂര്‍ പള്ളിയില്‍ താമസിച്ചു. ക്രൈസ്തവസഭാചരിത്രത്തില്‍ വെളിച്ചം വീശുന്ന ചില പരാമര്‍ശങ്ങളാണ് ഈ പ്രാചീന ഗാനത്തില്‍ കാണുന്നത്. |