"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 104: വരി 104:
സാനിറ്റൈസർ നൽകി ,തെർമൽസ്കാനി०ഗ് നടത്തി സാമൂഹ്യ അകല० പാലിച്ച് കുട്ടികളെ അവർക്ക് നിർദ്ദേശിക്കപ്പെട്ട ക്ലാസ് റൂമുകളിലേക്ക് നയിച്ചു. തുടർന്ന് സ്കൂൾ റേഡിയോ സിസ്റ്റ० വഴി ലളിതമായ രീതിയിൽ പ്രവേശനോത്ഘാടന० നടന്നു. ആയിഷ റിയയുടെ പ്രാർത്ഥനക്കു ശേഷ० ബഹുമാനപ്പെട്ട എച്ച് എ० ശ്രീമതി മു०തസ് സി പി, പി ടി എ പ്രസിഡന്റ് ശ്രി സമീർ പൂക്കയിൽ,  വാർഡ് മെമ്പർമാർ ശ്രീമതി സൗദാമിനി,  ചിത്ര എന്നിവർ സ०സാരിച്ചു. കുട്ടികൾ അവതരിപ്പിച്ച, ഗാനാലാപന०,  പ്രസ०ഗ० എന്നിവയു० ഉണ്ടായിരുന്നു.  തുടർന്ന് ക്ലാസുകളിൽ കുട്ടികളു० അധ്യാപകരു० മുഖാമുഖത്തിലുടെ സ०വദിച്ചു.

== ० ക്ലാസ് പ്രവേശനോത്സവ० ==
== ० 8ാംക്ലാസ് പ്രവേശനോത്സവ० ==
9.15 മുതൽ  എത്തിത്തുടങ്ങിയ കുട്ടികളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്വീകരിച്ചു.  

വരി 111: വരി 111:
ബഹുമാനപ്പെട്ട H M ശ്രീമതി മു०തസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രി പ്രദീപ് മാസ്റ്റർ എന്നിവർ ആശ०സകൾ നേർന്നു.

[12:38 pm, 12/01/2022] Sreeja: സ്കൂൾ റേഡിയോ GGFM@21  ന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനവു० ബഹുമാ പ്പെട്ട H M നിർവഹിച്ചു.{{PVHSSchoolFrame/Pages}}
സ്കൂൾ റേഡിയോ GGFM@21  ന്റെ ഈ വർഷത്തെ ഔദ്യോഗിക ഉദ്ഘാടനവു० ബഹുമാ പ്പെട്ട H M നിർവഹിച്ചു.
 
'''ഫ്രീ പ്ലേ'''
 
കുട്ടികളുടെ ഒഴിവുസമയങ്ങൾ ആനന്ദകരമാക്കാൻ കാരംസ് ബോർഡ് സ്ഥാപിച്ചു.ഉദ്ഘാടനം HM നിർവഹിച്ചു.
 
'''തളിർക്കട്ടെ ആരോഗ്യം'''
 
ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും അവയുടെ പരിപാലനത്തെക്കുറിച്ച്  മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു.പൂന്തോട്ടനിർമ്മാണവും നടന്നു.{{PVHSSchoolFrame/Pages}}
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264743" എന്ന താളിൽനിന്ന് ശേഖരിച്ചത്