"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 187: വരി 187:
   '''കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.'''

== ഗാന്ധി ദർശൻ==
== ഗാന്ധി ദർശൻ==
== ഹിന്ദി ക്ലബ്ബ് ==
<big>അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും ക്ലബ്ബിന്റെപ്രവ൪ത്തനഫലമായി നടത്താറുണ്ട്.  ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കവിതാരചന, പോസ്റ്റർ രചന തുങ്ങിയുള്ള മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി മാഗസീ൯ ഓരോവ൪ഷവും പ്രസിദ്ധീകരിക്കാറുണ്ട്. എല്ലാ ബുധനാ‍ഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു
</big>
=='''ഇംഗ്ലീഷ് ക്ലബ്ബ്'''==
<big>'''ഔരോ അധ്യയനവ൪ഷത്തെയും ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം  ക്ലബംഗങ്ങളെ തെരഞ്ഞടുത്താരഭിക്കുന്നു. .ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. വ്യക്തിത്വ ‌വികസനവും, കംമ്യൂണിക്കേറ്റീവ് സ്കിൽസ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളെടുക്കുന്നു. .വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.  '''
</big>

=='''പ്രവൃത്തിപരിചയം'''==
=='''പ്രവൃത്തിപരിചയം'''==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264368" എന്ന താളിൽനിന്ന് ശേഖരിച്ചത്