"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:13532 1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ചിത്രം]]
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂര്] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .   

22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261847" എന്ന താളിൽനിന്ന് ശേഖരിച്ചത്