"എ.എം.എൽ.പി.എസ്. മണ്ണറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}
{{prettyurl|A M L P S Mannaramba}}
{{prettyurl|A M L P S Mannaramba}}
മലപ്പുറം ജില്ലയിൽ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ അങ്ങാടിപ്പുറം  ഗ്രാമപഞ്ചായത്തിൽ അരിപ്ര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.എൽ.പി.എസ്.മണ്ണാറമ്പ 


{{Infobox School
{{Infobox School
|സ്ഥലപ്പേര്=മണ്ണാറമ്പ  
|സ്ഥലപ്പേര്=മണ്ണാറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18620
|സ്കൂൾ കോഡ്=18620
|വിക്കിഡാറ്റ ക്യു ഐഡി=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565433
|യുഡൈസ് കോഡ്=32051500114
|യുഡൈസ് കോഡ്=32051500114
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=AMLPS MANNARAMBA
|സ്കൂൾ വിലാസം= മണ്ണാറമ്പ അരിപ്ര പോസ്റ്റ്
|പോസ്റ്റോഫീസ്=അരിപ്ര  
|പോസ്റ്റോഫീസ്=അരിപ്ര
|പിൻ കോഡ്=679321
|പിൻ കോഡ്=679321
|സ്കൂൾ ഫോൺ=9249256677,9744555944
|സ്കൂൾ ഫോൺ=9249256677
|സ്കൂൾ ഇമെയിൽ=amlpsmba@gmail.com
|സ്കൂൾ ഇമെയിൽ=amlpsmba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 28: വരി 33:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=62
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|പ്രധാന അദ്ധ്യാപിക=കദീജ പി കെ  
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കദീജ പി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിഹാബുദീൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഇല്യാസ് ഉസ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദു സബിത
|എം.പി.ടി.എ. പ്രസിഡണ്ട്=അയിഷാബി
|സ്കൂൾ ചിത്രം= 18620-main building.jpg
|സ്കൂൾ ചിത്രം=18620-main building.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=18620-logo.jpg
|ലോഗോ=18620-logo.jpg
|logo_size=50px
|logo_size=150px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു .[[.എം.എൽ.പി.എസ്. മണ്ണറമ്പ/ചരിത്രം|കൂടുതൽ അറിയാൻ]]  
== '''ചരിത്രം''' ==
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽഅങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ 1976-77 കാലഘട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.ഒന്നാം ക്ലാസ് രണ്ടു ഡിവിഷനോട് കൂടി തുടങ്ങുകയും തുടർന്നുള്ള ഓരോ വർഷങ്ങളിൽ രണ്ടും മൂന്നും നാലും ക്ലാസുകൾ ഉണ്ടാവുകയും 1979-80കാലഘട്ടത്തിൽ 130കുട്ടികളും അഞ്ചു അധ്യാപകരുമായി ഗവണ്മെന്റ് അംഗീകാരമുള്ള ഒരു എൽ പി സ്കൂളായി മാറുകയും ചെയ്തു .പ്രകൃതിരമണീയമായ ചുറ്റുപാടിൽ നല്ല അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .1979 മുതൽ ഓരോ ഡിവിഷനോടുകൂടി ഇന്നേവരെ നിലനിന്നു പോരുന്നു .2010-11വർഷം മുതൽ പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചുട്ടുണ്ട് .മെയിൻ റോഡ്മായി ബന്ധിക്കുന്ന വാഹനയോഗ്യമായ റോഡ്സൗകര്യം ഈ സ്കൂളിനുണ്ട് .കുടിവെള്ളത്തിന് കിണറും ,ചുറ്റുമതിലും ,വെള്ളടാങ്ക് ,പാത്രം കഴുകാനുള്ള ടാപ്പുകൾ ,ടോയ്‌ലെറ്റിലേക്കുള്ള ടാപ്പുകൾ ,എല്ലാ ക്ലാസ്സുകളിലും ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട് .കൂടാതെ 2014-15 വര്ഷം മുതൽ സ്മാർട്ക്ലാസ്സ്‌റൂം ഉണ്ടാക്കുകയും എല്ലാ ക്ലാസിലെയും കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനം തുടങ്ങുകയും ചെയ്തിട്ടുണ്ട് .സമൂഹത്തിൻറെ പൂർണ  പങ്കാളിത്തത്തോടെ നല്ല രീതിയിൽ പ്രവർത്തിച്ചുപോരുന്നു  
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും സ്മാർട്ട് ക്ലാസ്റൂമുകൾ കുട്ടികൾക്ക് കളിയ്ക്കാൻ ഗ്രൗണ്ട്
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*എല്ലാ മാസവും ബാലസഭ കൂടാറുണ്ട്‌ എല്ലാ തിങ്കളും സ്കൂൾ അസെംബ്ലിയും കൂടാറുണ്ട് [[പ്രമാണം:18620-FOOTBALL.jpg|ലഘുചിത്രം|RUNNERS UP]]
 
== '''മാനേജ്‌മെന്റ്''' ==
കുന്നത്ത് മൂസ ആണ് മാനേജർ 
 
=='''മുൻ സാരഥികൾ'''==
യൂസഫ് റാവുത്തർ M M
=== സ്കൂൾ വിഭാഗം ===
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്                                             
!കാലഘട്ടം
|-
|1
|യൂസഫ് റാവുത്തർ M M
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|}


== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഒട്ടേറെ വിദ്യാർഥികൾ സർക്കാർ സെർവീസിൽ ജോലി ചെയ്യുന്നവരും പ്രവാസ ജീവിതം നയിക്കുന്നവരും ആണ് ഇവിടുള്ളത് 
=='''അംഗീകാരങ്ങൾ'''==
2022-23 കാലഘട്ടത്തിൽ 3 കുട്ടികൾക്ക്  LSSസ്കോളർഷിപ് ലഭിച്ചു 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''അധിക വിവരങ്ങൾ'''==
==വഴികാട്ടി==
*പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
*തീവണ്ടി വഴി ആണേല് അങ്ങാടിപ്പുറത്തു ട്രെയിൻ ഇറങ്ങി പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിൽ അരിപ്രയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
{{Slippymap|lat=11.003829745248735|lon= 76.16186941549867|zoom=18|width=full|height=400|marker=yes}}
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==വഴികാട്ടി==
== '''പുറംകണ്ണികൾ''' ==
{{#multimaps11.003829745248735, 76.16186941549867|zoom=18}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1261529...2531946" എന്ന താളിൽനിന്ന് ശേഖരിച്ചത്