മുട്ടിൽ എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
15:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=ജംഷീദ | |പി.ടി.എ. പ്രസിഡണ്ട്=ജംഷീദ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സഫൂറ | |എം.പി.ടി.എ. പ്രസിഡണ്ട്=സഫൂറ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂര്] ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . ഭൗതികസൗകര്യങ്ങൾ | |||
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം. | കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എസ് എസ് എ , പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യുതീകരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊളിച്ചു പുതിയ കെട്ടിട നിർമ്മാണം, കളിസ്ഥലം, മതിൽ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം. | ||
വരി 77: | വരി 77: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ | പി.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ | ||
== ചിത്രശാല == | |||
വി.വി.ചന്ദ്രമതി ടീച്ചർ | വി.വി.ചന്ദ്രമതി ടീച്ചർ | ||