"എ യു പി എസ് മുരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
(INFOBOX)
വരി 65: വരി 65:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== [[എ യു പി എസ് മുരിയാട്/ചരിത്രം|ചരിത്രം]] ==
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആനന്ദപുരം, കല്ലേറ്റുംകര , ആലത്തൂർ,പുല്ലൂർ പ്രദേശങ്ങൾക്കിടയിൽ മുരിയാട് റെയിൽവെ ഗേറ്റിനരികെ ആണ് മുരിയാട് വില്ലേജിലെ ഏക സരസ്വതീ ക്ഷേത്രമായ മുരിയാട് എ എൽ പി & യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ശ്രീ പൂവ്വശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വിശാലമായ പാടവും പറമ്പും നിറഞ്ഞ പ്രശാന്ത സുന്ദരമായ അന്തരീക്ഷം. ഇടയ്ക്കിടെ കടന്നു പോകുന്ന തീവണ്ടികളുടെ ചൂളം വിളികൾ.ഇവിടെയാണ് 120 വർഷത്തിലധികമായി നേരും നെറിവും ഒരു ജനതക്ക് പകർന്നു നൽകി വിദ്യയുടെ കെടാവിളക്കായി നിൽക്കുന്നത്.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1260369" എന്ന താളിൽനിന്ന് ശേഖരിച്ചത്