"ഗവ. ഫിഷറീസ് എൽ പി സ്കൂൾ ,അഴീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ശ്രീ കുറുംബ ഭഗവതി കؚപ്പൽമാർഗം ഈ പ്രദേശത്ത് എത്തിച്ചേര‍ുകയ‍ും ദാഹിച്ച‍ുവലഞ്ഞ ഭഗവതിക്ക് പട്ടർക്കണ്ടി അരയൻ തെക്കേ പുരയിൽ തറവാട്ട‍ുകാർ ഇളനീർ നൽകി സ്വീകരിക്ക‍ുകയും ചെയ്‍ത‍ു. ഭഗവതിയുടെ പാദസ്‍പർശം കൊണ്ട് അനുഗ്രഹീതമായ ഈ നാട് <nowiki>''ഇളനീർ കടവ് " ആയും പിؗന്നീട് ലോപിച്ച് ''</nowiki> നീർക്കടവ് " എؗന്ന പേരിലും അറിയപ്പെട്ട‍ു തുടങ്ങി.
 
ഫിഷറീസ് സ്‍ക‍ൂൾ ആണെങ്കിലും മറ്റ‍ു സമുദായത്തിലെ കുട്ടികളും അന്ന്ؗ ധാരാളമായി ഇവിടെ പഠിച്ചിരുؗന്ന‍ു. പ്രശസ്ത സാഹിത്യകാരനായിരുؗന്ന സുകുമാർ
 
അഴീക്കോടിന്റെ ഗുരു കുമാരൻ മാഷ് ഈ സ്‍ക‍ൂളിലെ പൂർവവിദ്യാർഥിയായിരുന്ന‍ു
 
എന്നؗതും ചരിത്രത്തിന്റെ ഭാഗമാണ്. ഗുരുമഠത്തിനടുത്തായി പഴയ
 
സ്‍ക‍ൂൾ സ്ഥിതി ചെയ്‍തിരുؗന്ന സ്ഥലത്തിന് 8 അവകാശികൾ ഉണ്ടായിരുؗതായി
 
പറയപ്പെട‍ുന്ന‍ു .പിؗന്നീട് ഈ സ്ഥലം സമാജത്തിലേക്ക് ലയിؚപ്പിച്ചപ്പോൾ ഇന്ന് സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്ന സ്ഥലം മഠത്തിൽ തയ്യൽ പൈതലമ്മ മക്കൾ എം .ടി. പൊക്കൻ വൈദ്യർ, കുമാരൻ മാസ്റ്റർ എؗന്നിവർ സർക്കാരിന് ദാനമായി നൽകിയതായാണ് ചരിത്രരേഖ. ഇതേ സമയം ഓലഷെഡിൽ നിؗന്ന‍ും ഓടിട്ട
 
കെട്ടിടമായി സ്‍ക‍ൂൾ മാറുകയും ചെയ്ത‍ു. അരമതിൽ കെട്ടിട ക്ലാസ് മ‍ുറികളുടെ തറ
 
സിമന്റിട്ടതായിര‍ുന്ന‍ു. കുട്ടികൾക്കിരിക്കാൻ ആവശ്യത്തിന് ബഞ്ച‍ും
 
ഉണ്ടായിര‍ുന്ന‍ു. ഇؗന്നത്തെ പോലെ പ്രത്യേകമായി ഓഫീസ് മുറി
 
അന്ന‍ുണ്ടായിര‍ുന്ന‍ു. 1950-കളിൽ സ്‍ക‍ൂളിൽ ٕ പാൽപ്പൊടി വിതരണം ചെയ്യ‍ുന്ന സമ്പ്രദായം
 
നിലനിؗന്നിര‍ുന്ന‍ു എന്ന് അനുഭവസ്ഥർ വെളിപ്പെട‍ുത്ത‍ുന്ന‍ു. പഴയ കാല
 
അധ്യാപകരിൽ ഒരാളായ ഗേട്ടി ടീച്ചർ വിദ്യാർത്ഥികൾക്ക് സ്വന്തം
 
അമ്മയെപ്പോലെ ആയിരുؗന്ന‍ു. കുട്ടികളെ വീട്ടിൽ ചെന്ന് കാണാനും
 
അടുത്തിടപഴകാനും ടീച്ചർ ْപ്രത്യേകം താല്പര‍്യം കാണിച്ചിരുന്നതായി നാട്ട‍ുകാർ
 
ഓർക്ക‍ുന്ന‍ു. അന്ന് സ്‍ക‍ൂളിലെ ٕകലാപരിപാടികളിൽ ْപ്രധാന ഇനം
 
നാടകമായിരുؗന്ന‍ു.
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256667" എന്ന താളിൽനിന്ന് ശേഖരിച്ചത്